Saturday, August 26, 2006

ഇതുവരെ ബ്ലോഗുകളില്‍ പരതിനടന്നു. ഇന്നു ഞാനും ബ്ലൊഗനായി. കഥയെഴുതാനൊ കവിതയെഴുതനൊ അറിയില്ല. പക്ഷെ അഭിപ്രായം പറയും ഇനി ഞാനും ഈ പുതിയ വഴിയിലൂടെ സഞ്ചരിക്കട്ടെ...........

4 comments:

Rasheed Chalil 11:20 AM  
This comment has been removed by a blog administrator.
Rasheed Chalil 11:24 AM  

രമേഷ്ജീ ഞാനടക്കമുള്ള പലരും ഇതൊന്നും അറിയാത്തവര്‍ തന്നെ. എന്നിട്ടും എന്തല്ലാമോ പടച്ചുവിടുന്നു എന്നതാണു സത്യം.

പിന്നെ അഭിപ്രായം പറയണം... തീര്‍ച്ചയായും ഞങ്ങള്‍കാത്തിരിക്കുന്നു തങ്കളുടെ അഭിപ്രയങ്ങള്‍ ഒത്തിരി വിലമതിക്കുന്നു..

Visala Manaskan 8:57 PM  

സ്വാഗതം അനിയാ.. രമേഷേ.

salil | drishyan 1:56 AM  

രമേഷ്,

സ്വാഗതം, ഇപ്പോഴാണിത് കണ്ടത്. കോഴിക്കോട് എന്നു കണ്ട് കയറിയിട്ട് രാമനാട്ടുകര എന്ന് കണ്ട് അന്തം വിട്ടു. ഞാനും ഒരു രാമനാട്ടുകരക്കാരനാണ്‍.

എഴുതാനുള്ള കഴിവ് എല്ലാവര്‍ക്കുമുണ്ട്. എന്തെഴുതാനാണ് തനിക്ക് കഴിവ് എന്ന് തിരിച്ചറിയാനാണ്‍ ശരിക്കും കഴിവ് വേണ്ടത്. എന്തെങ്കിലുമൊക്കെ എഴുതൂ... നമുക്കെല്ലാം എഴുതിയെഴുതി തെളിയാന്‍ ബ്ലോഗുലകമില്ലേ!!!

സസ്നേഹം
ദൃശ്യന്‍

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP