കാക്കേ കാക്കേ കൂടെവിടെ ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാല്‍
കുഞ്ഞുകിടന്നു കരയില്ലേ?
കുഞ്ഞേ കുഞ്ഞേ നീ തരുമോ
നിന്നുടെ കൈയ്യിലെ നെയ്യപ്പം?
ഇല്ല തരില്ലീ നെയ്യപ്പം,
അയ്യോ കാക്കേ പറ്റിച്ചോ !!
ഹി ഹി തല്‍ക്കാലം ചപ്പാത്തിയില്‍ അഡ്‌ജസ്റ്റ് ചെയ്യാം
5 comments:
ഹി ഹി തല്‍ക്കാലം ചപ്പാത്തിയില്‍ അഡ്‌ജസ്റ്റ് ചെയ്യാം
നമ്മുടെ കാന്റീനിലെ ചപ്പാത്തി ആണേ കാക്ക എപ്പോ വടി ആയെന്നു ചോദിച്ചാല്‍ മതി...
"അയ്യോ കാക്കേ പറ്റിച്ചോ !!"
പോസ്റ്റൊക്കെ നോക്കി,
നല്ല രസമുള്ള ഫോട്ടോകളും അടിക്കുറിപ്പുകളും
അഭിനന്ദനങ്ങള്‍.
ഓടോ:രമേഷ്ന്റെ പ്ലേറ്റിലെ ചപ്പാത്തീടെ എണ്ണം കുറഞ്ഞ സങ്കടം പോസ്റ്റില്‍ കാണാനുണ്ട്..;)
ചുള്ളസ്...
കാന്‍റീനിലെയാണെങ്കില്‍ കാക്ക എപ്പോ വടിയുമായി വന്നെന്ന് ചോദിച്ചാല്‍ മതിയെന്നും പറയാം....
കാന്റീനിലെ ചപ്പാത്തി ആണെങ്കില്‍ “അയ്യൊ‘ കാക്കയെ ‘പറ്റിച്ചേ..” എന്നു എഴുതേണ്ടി വരും....
Post a Comment