Monday, March 30, 2009

കണ്ണാം തുമ്പീ പോരാമോ....

കണ്ണാം തുമ്പീ പോരാമോ..

8 comments:

രമേഷ് 11:00 PM  

കണ്ണാം തുമ്പീ പോരാമോ..
എന്നോട് ഇഷ്ട്ടം കൂടാമോ....
:)

Rare Rose 11:52 PM  

ഇങ്ങനെ കാണുമ്പോള്‍ എന്തൊരു മുട്ടന്‍ തുമ്പി..:)

Thaikaden 2:46 AM  

Ithokke ini chithrangalilothungum.

ചെലക്കാണ്ട് പോടാ 5:19 AM  

തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ചിത്രമില്ലേ...

അതിന്റെ വാലിലെ നിറം ലേശം പോയിട്ടുണ്ടോ?



പടം കൊള്ളാം നിന്നോട് കൂട്ടും ഇഷ്ടവും അത് കൂടട്ടേ....

ചെലക്കാണ്ട് പോടാ 9:24 AM  

സോറി വാല്‍ അല്ല ചിറക്...

അരുണ്‍  12:28 AM  

തുമ്പിയെ പോലെ തന്നെയണോ..മാഷേ....നിങ്ങളും 

Jayasree Lakshmy Kumar 1:06 PM  

നിന്നെ കൂടാതില്ലല്ലോ ഇന്നെന്നുള്ളിൽ പൂക്കാലം :)

ശ്രീ 2:59 AM  

നല്ല ചിത്രം!

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP