Tuesday, December 16, 2008

പൂച്ചകാലുകള്‍..

Photobucket

6 comments:

രമേഷ് 2:23 AM  

എന്താ ഇതിനെ പൂച്ചകാലുകള്‍ എന്നു പറയുന്നത്? എനിക്കറയില്ല, ആര്‍ക്കെങ്കിലും അറിയമോ?

Rejeesh Sanathanan 3:27 AM  

എനിക്കുമറിയില്ല...അറിയാവുന്നവര്‍ പറയട്ടെ...........

ശ്രീ 3:32 AM  

ഇതിനെ അങ്ങനെയും പറയും എന്നത് തന്നെ എനിയ്ക്ക് പുതിയ അറിവാണ്.

രമേഷ് 3:54 AM  

മാറുന്നമലയാളി: ഹ്മ്മ്... ആരെങ്കിലും പറഞ്ഞു തരുമായിരിക്കും നമ്മുക്ക് കാത്തിരിക്കാം..
ശ്രീ: ഞങ്ങളുടെ നാട്ടില്‍ ചാരുപടിയുടെ ഈ ചാരാന്‍ ഉള്ള കാലുകള്‍ക്ക് “പൂച്ചക്കാല്‍” എന്നാ പറയാറ്

സുല്‍ |Sul 4:40 AM  

ആരെങ്കിലും പറയും. കാത്തിരിക്കാം.
തച്ചന്മാരുമില്ലേ ഇവിടെ?

-സുല്‍

Mr. സംഭവം (ചുള്ളൻ) 7:40 AM  

ഞാന്‍ ആദ്യം വിചാരിച്ചു പറോട്ട അടുക്കി വെച്ചിരിക്കുവായിരിക്കുമെന്ന് ..

സംഭവം മനസിലായി .. വെറുതെ മോഹിക്കാരുണ്ടല്ലോ എണ്ണ ഇല്ലേ പാട്ടില്‍ ശോഭന ഇരിക്കുന്ന സ്ഥലമല്ലേ ?? പൂച്ചകാലെങ്കി പൂച്ചകാല്...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP