Wednesday, December 17, 2008

ഒരു കിലോ എടുക്കട്ടെ?

Photobucket

16 comments:

രമേഷ് 1:19 AM  

നേന്ത്രന്‍,മൈസൂര്‍(പാളയംകോടന്‍) ഏത് വേണം?

Mr. സംഭവം (ചുള്ളൻ) 1:27 AM  

ഞാന്‍ അതൊന്നും കണ്ടില്ല ... അര്‍ജുനന്‍ തിയറി ഉപയോഗിച്ചു .. ആ പടത്തില്‍ കണ്ടത് ഒന്നേ ഒന്നു മാത്രം .. രാധാസ് പിടിച്ചു നില്‍കുന്ന " മീര നന്ദകുമാര്‍ "

ജയ് ദ്രോണാചാര്യര്‍
ജയ് ഹൂടിബാബ

രമേഷ് 2:00 AM  

ആഭാസാ‍ പറ്റൂലാ‍.. അത് ഞാനാ ആദ്യം ചോദിച്ചത്.. വേണെല്‍ രാധാസ് നിനക്ക് തരാം അതും പിടിച്ച് നിക്കണ ആളിനെ തരില്ലാ..
;)

ശ്രീ 2:23 AM  

:)

ചാണക്യന്‍ 6:22 AM  

:)

Rare Rose 5:44 AM  

പോട്ടം കൊള്ളാം ട്ടാ...പോട്ടത്തിനു കിട്ടിയ കമന്റ് വായിച്ചു ചിരി വന്നു..:)

രമേഷ് 7:16 PM  

കുള്ളാ സോറി ചുള്ളാ..,ശ്രീ,ചണക്യാ, rare rose.... ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ സന്തോഷം ..
:)

Unknown 7:30 AM  

കുംഭത്തിലൊരു നനയുടെ കുറവുണ്ടല്ലോ രമേശാ‍ാ‍ാ

നരിക്കുന്നൻ 10:04 PM  

എന്നതാ വില. ആധാരം കൊണ്ട് വരണോ..?

ചെലക്കാണ്ട് പോടാ 1:01 AM  

അല്ല ഇത് നീ ബാലഭൂമി വാങ്ങാന്‍ പോയപ്പോള്‍ എടുത്തതാണോ........

മുന്തിരി കിലോ എങ്ങനെയാ..........

smitha adharsh 8:08 AM  

എനിക്ക് മുന്തിരി മതി..
കമന്റുകള്‍ ചിരിപ്പിച്ചു കേട്ടോ..

Anonymous 12:26 AM  

വേണ്ട, അര കിലോ മതി. കാശ് തികയത്തില്ല.

Anonymous 12:27 AM  

വേണ്ട, അര കിലോ മതി. കാശ് തികയത്തില്ല.

രമേഷ് 7:40 PM  

കൊലച്ചിരി: അയ്യോ കുംഭത്തിലെ നനയുടെ ആവശ്യമില്ലാ.. മേടത്തില്‍ വെച്ച കന്നാ... :)
നരിക്കുന്നാന്‍: ആധാരമൊന്നും വേണ്ടാ.. അദായവിലക്ക് തരാം..
ചെലക്കണ്ട് പോടാ.. : ഹ്മ്മ്ം തന്നെ തന്നെ അന്ന് നീ ബാലഭൂമി വേണം ന്ന് പറഞ്ഞ് കരഞ്ഞില്ലേ .. അന്ന് അത് വാങ്ങാന്‍ പോയപ്പൊ എടുത്തതാ..
സ്മിതാ.. : മുന്തിരി തരാല്ലോ.. എത്ര കിലോ വേണം.. ?
തൂലികാ ജാലകം : അരക്കിലോ... നല്ലപഴമാ പിശുക്ക് കാട്ടണ്ടാ...

:)

ശ്രീലാല്‍ 8:33 PM  

ഞാലിപ്പൂവന്ണ്ടാ ഒരീലോ ? :)

രമേഷ് 9:41 PM  

ശ്രീലാല്‍: അയ്യോ.. ഞാലിപൂവന്‍ പയ്ത്തീല്ല്യാ... ഒരീലോ നേന്ത്രകായ് എട്ക്കട്ടേ ..
:)

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP