ബിരിയാണി റെഡി...കഴിക്കാന്‍ കൈ കഴുകി വന്നോളൂ...
ഇപ്പ വരാം..
Dum aano :) ?
ആഹാ..ആവി പറക്കുന്ന ബിരിയാണി ഇപ്പോളെത്തും മുന്നില്‍....ഞാന്‍ കൈ കഴുകി ഇരുന്നു കഴിഞ്ഞു..:)
വെജ്ജ് ആണോ...?
വിശന്നു വയറു കത്തുന്നൂ.വേഗം വിളമ്പൂ!
വേഗം വിളമ്പ്... വായിലു കപ്പലോടിക്കനുള്ള വെള്ളമുണ്ട്Tin2
ഡേയ് രമേശാ ചുമ്മാ പിള്ളേരെ പറ്റിക്കാനായിട്ട് .. ഇതു അന്നധാനത്തിന് വെച്ച കഞ്ഞി അല്ലെ ... ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ... ;)
എന്തരപ്പീ, ചെമ്പ് പൊട്ടിക്കാണ്ട് വെച്ചിരിക്കണെ, ഞാനുമിങ്ങെത്തി... ഇനിയാരു വരാന്‍?
ചാണക്യാ.. വേഗം അല്ലേല്‍ ചൂടാറും :)കോറോത്ത് : ഹ്മ്മ്മ്...rare rose: ആഹാ ഇത്ര പെട്ടന്ന് ഇരുന്നോ ..ചെലക്കണ്ട് പോടാ: ഷമീമിന്റെ പൊരേല്‍ ഇണ്ടാക്കിയതാ.. ഇഞി എന്തേലും പറയണോ?കാന്താരി കുട്ടീ: ദാ വിളമ്പീ ല്ലോ..ടിന്റു: കൊതിച്ചീ........ ;)ചുള്ളന്‍: ഒന്നാന്തരം ബിരിയാണി വെച്ചപ്പോ കഞ്ഞി ആണത്രെ കഞ്ഞി.... നിനക്ക് ബിരിയാണി തരൂലാാ....പഥികന്‍: ഇങ്ങള്‍ ഇങട്ട് ബേം ബരീ . ചെമ്പ് മലര്‍ക്കെ തുറക്കാന്‍ പോവ്വാ..
Post a Comment
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
ബിരിയാണി റെഡി...
കഴിക്കാന്‍ കൈ കഴുകി വന്നോളൂ...
ഇപ്പ വരാം..
Dum aano :) ?
ആഹാ..ആവി പറക്കുന്ന ബിരിയാണി ഇപ്പോളെത്തും മുന്നില്‍....ഞാന്‍ കൈ കഴുകി ഇരുന്നു കഴിഞ്ഞു..:)
വെജ്ജ് ആണോ...?
വിശന്നു വയറു കത്തുന്നൂ.വേഗം വിളമ്പൂ!
വേഗം വിളമ്പ്... വായിലു കപ്പലോടിക്കനുള്ള വെള്ളമുണ്ട്
Tin2
ഡേയ് രമേശാ ചുമ്മാ പിള്ളേരെ പറ്റിക്കാനായിട്ട് .. ഇതു അന്നധാനത്തിന് വെച്ച കഞ്ഞി അല്ലെ ...
ഇനിയിപ്പോ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ ... ;)
എന്തരപ്പീ, ചെമ്പ് പൊട്ടിക്കാണ്ട് വെച്ചിരിക്കണെ, ഞാനുമിങ്ങെത്തി... ഇനിയാരു വരാന്‍?
ചാണക്യാ.. വേഗം അല്ലേല്‍ ചൂടാറും :)
കോറോത്ത് : ഹ്മ്മ്മ്...
rare rose: ആഹാ ഇത്ര പെട്ടന്ന് ഇരുന്നോ ..
ചെലക്കണ്ട് പോടാ: ഷമീമിന്റെ പൊരേല്‍ ഇണ്ടാക്കിയതാ.. ഇഞി എന്തേലും പറയണോ?
കാന്താരി കുട്ടീ: ദാ വിളമ്പീ ല്ലോ..
ടിന്റു: കൊതിച്ചീ........ ;)
ചുള്ളന്‍: ഒന്നാന്തരം ബിരിയാണി വെച്ചപ്പോ കഞ്ഞി ആണത്രെ കഞ്ഞി.... നിനക്ക് ബിരിയാണി തരൂലാാ....
പഥികന്‍: ഇങ്ങള്‍ ഇങട്ട് ബേം ബരീ . ചെമ്പ് മലര്‍ക്കെ തുറക്കാന്‍ പോവ്വാ..
Post a Comment