Tuesday, April 15, 2008

വയല്‍ വരമ്പിലൂടെ...






കെട്ടിടങ്ങള്‍ നിറയുന്ന വയല്‍.... (അങ്ങ് ദൂരെ പണി നടക്കുന്ന ഒരു കെട്ടിടം കാണാം)




നീണ്ടു കിടക്കുന്ന വയല്‍ വരമ്പുകള്‍... കൊല്ലം തോറും വീതി കുറഞ്ഞ് കുറഞ്ഞ് വരുന്നു..

പ്രതീക്ഷയോടെ....





ഉഴുതു കിടക്കുന്ന പാടം(വയല്‍)

6 comments:

പോരാളി 5:51 AM  

ഗൃഹാതരത്വമുണര്‍ത്തുന്ന പടങ്ങള്‍. വേദന തോന്നുന്നു ഇവ നഷ്ടപ്പെടുന്നതോര്‍ക്കുമ്പോള്‍. എന്നെന്നും ഓര്‍ക്കാന്‍ ഈ പടങ്ങള്‍ ഇവിടെ പോസ്റ്റിയതിന്‍ നന്ദി സുഹൃത്തെ

ചെലക്കാണ്ട് പോടാ 8:26 AM  

അവധിക്കാലത്ത് നാട്ടിലേക്ക് ചെലുമ്പോള്‍ ഓര്‍മ്മയില്‍ വരുന്ന ദൃശ്യങ്ങള്‍. കൊയ്ത്ത് കഴിഞ്ഞ ഈ സ്ഥലങ്ങള്‍ നമ്മുടെ കളിസ്ഥലങ്ങളുമായിരുന്നു....

പിന്നീടെപ്പോഴോ ഇത് പോലെ പല കെട്ടിടങ്ങള്‍ അവിടെ ഉയര്‍ന്നു വന്നു. അന്നൊക്കെ കളിസ്ഥലം നഷ്ടമാവുന്നതിന്‍റെ വേദനയായിരുന്നു...

ഈ പ്രകൃതി ഭംഗി മുഴുവന്‍ ഉടന്‍ നഷ്ടമാവുമെന്ന് ഓര്‍ത്ത് ഇന്ന് ദുഃഖിക്കുന്നു...


രമേഷാ നീ ഡെസ്പ് ആണോ :)

രമേഷ് 8:29 PM  

കുഞ്ഞിക്കാ : :)
ചെലക്കാണ്ട് പോടാ : ;)

ശ്രീനാഥ്‌ | അഹം 9:26 PM  

:)

Irshad 6:53 AM  

രമേശാ...

യ്യ്‌ ഓടിയ വഴികളാണോടെയിത്‌? വരമ്പുകളില്‍ പുല്ലുപോലും കിളിര്‍ത്തിട്ടില്ലല്ലോ?

കുട്ടികള്‍ക്കുള്ളതാണ്‌ ആഘോഷങ്ങള്‍, മനസ്സില്‍ കുട്ടിത്തം അവശേഷിക്കുന്നവര്‍ക്കും. വിഷു ഇപ്രാവശ്യമെങ്കിലും പഴയ മോടിയോടേ ആഘോഷിച്ചു എന്നു കരുതട്ടെ? ഈ കടന്നു വന്ന വര്‍ഷത്തില്‍ എല്ലാ നന്മകളും ആശംസിക്കുന്നു.

പടക്കം പൊട്ടിച്ചു കളിക്കുന്ന കുട്ടിക്കാലം നന്നായിട്ടുണ്ട്‌. കറങ്ങിക്കൊണ്ട്‌ ചുറ്റിലും പ്രകാശം പരത്തുന്ന ഒരു സാധനം കത്തിച്ചു താഴെയിട്ടിട്ടു മേശക്കു മുകളിലിരിക്കുന്ന ധൈര്യവാനായ എന്നെയാണ്‌ എന്റെ ഒാര്‍മ്മയില്‍ തെളിഞ്ഞു നില്‍ക്കുന്നത്‌.

നഷ്ടപ്പെട്ട ബാല്യകാലത്തിലേക്കു ഓര്‍മ്മകളിലൂടെ ഒരു ഓട്ടപ്രതക്ഷിണം നടത്താന്‍ തന്റെ കഥ സഹായിച്ചു.

ആദ്യത്തെ പോസ്റ്റിലെ കൂട്ടുകാരിയെയും ഇഷ്ടമായി. വീണ്ടും എഴുതുക.

Unknown 4:35 AM  

very nice.
i am from vazhakkad.

let me know you.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP